കുവൈത്തിൽ വിസക്കച്ചവടക്കാർക്കെതിരെ നടപടി കടുപ്പിക്കാൻ ആഭ്യന്തര മന്ത്രാലയം

കുവൈത്തിൽ വിസക്കച്ചവടക്കാർക്ക് എതിരെ അതി ശക്തമായ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം തയ്യാറെടുക്കുന്നതായി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ റായ് ദിൻ പത്രം റിപ്പോർട്ട് ചെയ്തു. ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസുഫിന്റെ നിർദേശത്തെ തുടർന്നാണ് ഈ നീക്കം. ഇതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ അന്വേഷണ വകുപ്പ് പ്രത്യേക … Continue reading കുവൈത്തിൽ വിസക്കച്ചവടക്കാർക്കെതിരെ നടപടി കടുപ്പിക്കാൻ ആഭ്യന്തര മന്ത്രാലയം