നാട്ടിൽ നിന്ന് കുവൈറ്റിലേക്കുള്ള യാത്രയ്ക്കിടെ പ്രവാസി മലയാളി ഹൃദയാഘാതംമൂലം മരിച്ചു

കണ്ണൂരിൽ നിന്ന് കുവൈറ്റിലേക്കുള്ള യാത്രയ്ക്കിടെ പ്രവാസി മലയാളി ഹൃദയാഘാതംമൂലം മരിച്ചു. കാസർഗോഡ് നീലേശ്വരം തൈക്കടപ്പുറം കടിഞ്ഞിമൂല പുതിയ പാട്ടില്ലത്ത് അബ്ദുൽ സലാം (65 ) ആണ് മരിച്ചത്. കണ്ണൂരിൽ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരനായിരുന്ന ഇദ്ദേഹത്തിനു വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് വിമാനം ബഹ്റൈൻ അന്താരാഷ്ട്ര വിമാന താവളത്തിൽ അടിയന്തിരമായി … Continue reading നാട്ടിൽ നിന്ന് കുവൈറ്റിലേക്കുള്ള യാത്രയ്ക്കിടെ പ്രവാസി മലയാളി ഹൃദയാഘാതംമൂലം മരിച്ചു