എയര്‍ ഇന്ത്യയുടെ തുടര്‍ച്ചയായുള്ള റദ്ദാക്കലും വൈകലും; വിമാനത്താവളത്തില്‍ കുടുങ്ങുന്നത് നിരവധി യാത്രക്കാര്‍

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ തുടര്‍ച്ചയായുള്ള റദ്ദാക്കലും വൈകലും യാത്രക്കാരെ വലയ്ക്കുന്നു. തിരുവനന്തപുരത്ത് നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കുന്നത്. നൂറുകണക്കിന് യാത്രക്കാരാണ് ഇന്നലെ വിമാനത്താവളത്തിൽ കുടുങ്ങിയത്. വൈകിട്ട് 4.45നുള്ള ദുബായ്, രാത്രി 8.35ന് പുറപ്പെടേണ്ട അബുദാബി, 9.30നുള്ള ഷാർജ വിമാനങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയത്. ഇന്നലെ ഉച്ചയ്ക്കു 1.15ന് പുറപ്പെടേണ്ട അബുദാബി … Continue reading എയര്‍ ഇന്ത്യയുടെ തുടര്‍ച്ചയായുള്ള റദ്ദാക്കലും വൈകലും; വിമാനത്താവളത്തില്‍ കുടുങ്ങുന്നത് നിരവധി യാത്രക്കാര്‍