മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കുവൈത്തിൽ നിന്നയച്ച സമ്മാനങ്ങൾ ഒടുവിൽ നാട്ടിലെ കുടുംബത്തിലെത്തി

മൂന്നാം വർഷം പിന്നിട്ട കാത്തിരിപ്പിന് ഒടുവിൽ വിരാമമായി. ഫിലിപ്പീൻസിലെ കിടാപവാൻ സിറ്റിയിലുള്ള ഒരു ഗ്രാമത്തിലെ കുടുംബത്തിന് കുവൈത്തിൽ നിന്ന് അയച്ച ‘ബാലികബയൻ’ പെട്ടികൾ ലഭിച്ചു. 2022-ൽ അയച്ചിരുന്ന രണ്ട് പെട്ടികളാണ് ഈ മാസം കുടുംബത്തെത്തിയത്.വിടവാങ്ങലുകളുടെ നൊമ്പരവും കരുതലുകളുടെ ചൂടും അടങ്ങിയ ഈ പെട്ടികൾ രണ്ടും കുവൈത്തിൽ ജോലി ചെയ്യുന്ന നളിറ്റയുടെ ബന്ധുവാണ് അയച്ചത്. മൂന്ന് വർഷം … Continue reading മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കുവൈത്തിൽ നിന്നയച്ച സമ്മാനങ്ങൾ ഒടുവിൽ നാട്ടിലെ കുടുംബത്തിലെത്തി