ശമ്പളവും ആനൂകൂല്യവും ഏറെ! വമ്പൻ തൊഴിലവസരങ്ങളുമായി യുഎഇയിലെ വിവിധ എയർലൈനുകൾ: ജോലി കിട്ടാൻ ചെയ്യേണ്ടത് ഇത്രമാത്രം

വ്യോമയാന രംഗത്ത് അവസരങ്ങളുടെ വാതിൽ തുറന്ന് യുഎഇ വിമാന കമ്പനികൾ. കൈനിറയെ തൊഴിലവസരങ്ങളുമായി ഉദ്യോഗാർത്ഥികളെ ക്ഷണിക്കുകയാണ് വിവിധ എയർലൈനുകൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈദുബൈ, എയർ അറേബ്യ എന്നീ എയർലൈനുകളാണ് ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാബിൻ ക്രൂ, പൈലറ്റ്, എഞ്ചിനീയർമാർ, സപ്പോർട്ട് സ്റ്റാഫ് എന്നിങ്ങനെ വിവിധ തസ്തികകളിലാണ് തൊഴിലവസരങ്ങളുള്ളത്. എമിറേറ്റ്സ് എയർലൈൻസ് ദുബൈയിൽ റിക്രൂട്ട്മെൻറ് സംഘടിപ്പിക്കുന്നുണ്ട്. … Continue reading ശമ്പളവും ആനൂകൂല്യവും ഏറെ! വമ്പൻ തൊഴിലവസരങ്ങളുമായി യുഎഇയിലെ വിവിധ എയർലൈനുകൾ: ജോലി കിട്ടാൻ ചെയ്യേണ്ടത് ഇത്രമാത്രം