ലോകം ആറ് മിനിറ്റ് ഇരുട്ടിലാകും! വരാനിരിക്കുന്നത് 100 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം

ലോകം ഒരു വലിയ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കാൻ പോകുന്നു. യൂറോപ്പ്, വടക്കേ ആഫ്രിക്ക, അറേബ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ 2027 ഓഗസ്റ്റ് 2-ന് ഈ അപൂർവ പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാകും. സമയ ദൈർഘ്യമാണ് ഈ ഗ്രഹണത്തിൻറെ ഏറ്റവും പ്രത്യേകത. ഈ സൂര്യഗ്രഹണം 6 മിനിറ്റും 23 സെക്കൻഡും നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 100 വർഷത്തിനിടയിലെ ഏറ്റവും … Continue reading ലോകം ആറ് മിനിറ്റ് ഇരുട്ടിലാകും! വരാനിരിക്കുന്നത് 100 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം