സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് രാത്രി എമിറേറ്റ്സ് വിമാനമിറക്കി, വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുടുങ്ങിയത് മണിക്കൂറുകളോളം

സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് ദുബായിലേക്ക് പോകേണ്ടിയിരുന്ന എമിറേറ്റ്സ് വിമാനം സൂറിച്ച് വിമാനത്താവളത്തിലിറക്കി. ജൂലൈ 19-ന് സൂറിച്ചിൽ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്‌സ് വിമാനം EK086 ആണ് സാങ്കേതിക പ്രശ്‌നം കാരണം വൈകിയത്. ചില യാത്രക്കാർക്ക് സൂറിച്ച് വിമാനത്താവളത്തിൽ ദുരിതപൂർണമായ ഒരു രാത്രി നേരിടേണ്ടി വന്നു. ചില യാത്രക്കാർക്ക് ഹോട്ടൽ താമസസൗകര്യം ഒരുക്കിയിരുന്നെങ്കിലും, മറ്റുള്ളവർക്ക്, പ്രത്യേകിച്ച് സിംഗിൾ എൻട്രി … Continue reading സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് രാത്രി എമിറേറ്റ്സ് വിമാനമിറക്കി, വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുടുങ്ങിയത് മണിക്കൂറുകളോളം