അതുല്യയുടെ മരണത്തിൽ ദുരൂഹതയെന്ന് ഭ‍ർത്താവ്: ‘അതുല്യ തന്നെ മാനസികമായി പീഡിപ്പിച്ചു’; ഗുരുതര ആരോപണവുമായി സതീഷ്

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ സതീഷിന്റെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് കൊല്ലം ശാസ്താംകോട്ട സ്വദേശിയും ദുബായിൽ നിർമാണ കമ്പനിയിൽ എൻജിനീയറുമായ സതീഷ് ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത്. അതുല്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയം പ്രകടിപ്പിച്ച സതീഷ്, അതുല്യ തന്നെ നിരന്തരമായി മാനസികമായി പീഡിപ്പിച്ചിരുന്നതായും വെളിപ്പെടുത്തി.ഞാൻ മുറിയിലേക്ക് എത്തുമ്പോൾ അതുല്യ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് … Continue reading അതുല്യയുടെ മരണത്തിൽ ദുരൂഹതയെന്ന് ഭ‍ർത്താവ്: ‘അതുല്യ തന്നെ മാനസികമായി പീഡിപ്പിച്ചു’; ഗുരുതര ആരോപണവുമായി സതീഷ്