കുവൈത്തിൽ ഇതുവരെ എക്സിറ്റ് പെർമിറ്റ്‌ അനുവദിച്ചത് ഒരുലക്ഷം പേർക്ക്; കണക്കുകളിങ്ങനെ

കുവൈത്തിൽ നിന്നും പുറത്തേക്ക് പോകുന്ന പ്രവാസികൾക്ക് തൊഴിലുടമയിൽ നിന്നും എക്‌സിറ്റ് പെർമിറ്റ്‌ ഉണ്ടായിരിക്കണമെന്ന നിയമം നടപ്പിലാക്കിയത് മുതൽ ഇതെ വരെയായി ഒരു ലക്ഷം പേർക്ക് ഇവ അനുവദിച്ചതായി മാനവ ശേഷി സമിതി അധികൃതർ വ്യക്തമാക്കി. മധ്യ വേനൽ അവധിയുമായി ബന്ധപ്പെട്ട യാത്രാ സീസൺ ആരംഭിച്ചതോടെ വരും ദിവസങ്ങളിൽ ഇതിന്റെ എണ്ണം ഇരട്ടിയായി വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ … Continue reading കുവൈത്തിൽ ഇതുവരെ എക്സിറ്റ് പെർമിറ്റ്‌ അനുവദിച്ചത് ഒരുലക്ഷം പേർക്ക്; കണക്കുകളിങ്ങനെ