കുവൈറ്റിൽ 591 റോഡുകൾ ഇനി പുതിയ പേരിൽ അറിയപ്പെടും

കുവൈറ്റിൽ മുനിസിപ്പൽ കൗൺസിലിന്‍റെ അനുമതിയെത്തുടർന്ന് ഏകദേശം 591 റോഡുകളുടെ പേരുകൾ മാറ്റുമെന്നും എന്നാൽ അവയുടെ നമ്പറുകൾ നിലനിർത്തുമെന്നും അധികൃതർ അറിയിച്ചു. 70 തെരുവുകൾക്കും റോഡുകൾക്കും സ്ക്വയറുകൾക്കും നിലവിലുള്ള … Continue reading കുവൈറ്റിൽ 591 റോഡുകൾ ഇനി പുതിയ പേരിൽ അറിയപ്പെടും