കുവൈറ്റിൽ പിടികൂടിയ 10 ടൺ പഴകിയ മത്സ്യവും ചെമ്മീനും നശിപ്പിച്ചു

കുവൈറ്റിൽ ക്യാപിറ്റൽ ഗവർണറേറ്റ് ഇൻസ്പെക്ഷൻ വിഭാഗം നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത മനുഷ്യാരോഗ്യത്തിന് അപകടം നിറഞ്ഞ 10 ടൺ പഴകിയ മത്സ്യവും ചെമ്മീനും നശിപ്പിച്ചതായി ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (GAFN) അറിയിച്ചു. ഈ പഴകിയ കടൽവിഭവങ്ങൾ വിപണിയിലെത്തുന്നതിന് മുൻപ് പിടികൂടാനായതിലൂടെ വലിയൊരു അപകടം ഒഴിവാക്കാനായെന്നും അധികൃതർ പറഞ്ഞു. ഷർഖ് മാർക്കറ്റിനോട് സമീപം നിർത്തിയുള്ള … Continue reading കുവൈറ്റിൽ പിടികൂടിയ 10 ടൺ പഴകിയ മത്സ്യവും ചെമ്മീനും നശിപ്പിച്ചു