കുവൈറ്റിൽ സ്ക്രാപ്പ് യാർഡിൽ വൻ തീപിടുത്തം; ആളപായമില്ല

കുവൈറ്റിലെ അംഘാര പ്രദേശത്തെ ഒരു മരപണി ശാലയിൽ ഇന്നലെ ഉണ്ടായ വലിയ തീപിടുത്തം നിയന്ത്രണവിധേയമാക്കി. കുവൈറ്റ് അഗ്നിശമന സേനയിലെ ഒമ്പത് അഗ്നിശമന സംഘങ്ങളുടെ ദ്രുത പ്രതികരണത്തിലൂടെയും, കുവൈറ്റ് ആർമി അഗ്നിശമന വകുപ്പിന്റെയും നാഷണൽ ഗാർഡിന്റെയും പിന്തുണയോടെയുമാണ് തീ നിയന്ത്രിച്ചത്. കുവൈറ്റ് അഗ്നിശമന സേനയിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് … Continue reading കുവൈറ്റിൽ സ്ക്രാപ്പ് യാർഡിൽ വൻ തീപിടുത്തം; ആളപായമില്ല