വാരാന്ത്യത്തിൽ കനത്ത ചൂട്; പൊടിക്കാറ്റിനും കടൽക്ഷോഭത്തിനും സാധ്യത, കുവൈത്തിൽ മുന്നറിയിപ്പ്

കുവൈത്തിൽ ഈ വാരാന്ത്യത്തിൽ അസാധാരണമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. പകൽ സമയങ്ങളിൽ അതിതീവ്ര ചൂടും, രാത്രിയിൽ പോലും ചൂടുള്ള കാലാവസ്ഥയും ആയിരിക്കുമെന്ന് വകുപ്പ് അറിയിച്ചു. ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിൻറെ സ്വാധീനമാണ് ഈ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി വിശദീകരിച്ചു. ഈ സാഹചര്യത്തിൽ … Continue reading വാരാന്ത്യത്തിൽ കനത്ത ചൂട്; പൊടിക്കാറ്റിനും കടൽക്ഷോഭത്തിനും സാധ്യത, കുവൈത്തിൽ മുന്നറിയിപ്പ്