തൊഴിലാളികളുടെ വേതനം നൽകിയില്ല; കമ്പനി ഫയലുകൾ സസ്‌പെൻഡ് ചെയ്ത് അധികൃതർ

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നിർദ്ദേശപ്രകാരം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, തൊഴിലാളികളുടെ വേതനം പതിവായി നൽകുന്നതിൽ വീഴ്ച വരുത്തിയതിന് നിരവധി സ്വകാര്യ മേഖലയിലെ കമ്പനി ഫയലുകൾ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും മനുഷ്യാവകാശങ്ങളിൽ കുവൈറ്റിന്റെ പ്രശസ്തി ഉയർത്തിപ്പിടിക്കുന്നതിനുമാണ് നടപടി ലക്ഷ്യമിടുന്നത്. തൊഴിൽ നിയമം നമ്പർ 6/2010 ലെ … Continue reading തൊഴിലാളികളുടെ വേതനം നൽകിയില്ല; കമ്പനി ഫയലുകൾ സസ്‌പെൻഡ് ചെയ്ത് അധികൃതർ