ഒടുവിൽ മകന്‌റെ മരണവാർത്ത അമ്മ അറിഞ്ഞു; സ്കൂളിൽ നിന്ന് ഷോക്കേറ്റ് മരിച്ച മിഥുനിന്റെ അമ്മ കുവൈത്ത് പ്രവാസി; വീട്ടുജോലിക്കെത്തിയത് നാലുമാസം മുൻപ്

തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ ഇന്ന് ഷോക്കേറ്റ് മരിച്ച എട്ടാംക്ലാസ് വിദ്യാർത്ഥി മിഥുന്റെ കുവൈത്തിലുള്ള അമ്മയെ ‍നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇവരെ നാട്ടിലേക്ക് എത്തിക്കാൻ എംബസിയുടെ സഹായം അഭ്യർത്ഥിച്ച് കൊണ്ട് കൊടിക്കുന്നിൽ സുരേഷ് എംപി. കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ഡോ ആദർശ് സ്വൈക്യക്ക് കത്തയച്ചു. എത്രയും വേഗം മിഥുന്‌റെ അമ്മയെ നാട്ടിലെത്തിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് അദ്ദേഹം കത്തിൽ … Continue reading ഒടുവിൽ മകന്‌റെ മരണവാർത്ത അമ്മ അറിഞ്ഞു; സ്കൂളിൽ നിന്ന് ഷോക്കേറ്റ് മരിച്ച മിഥുനിന്റെ അമ്മ കുവൈത്ത് പ്രവാസി; വീട്ടുജോലിക്കെത്തിയത് നാലുമാസം മുൻപ്