മന്ത്രവാദം, ആഭിചാരം, ഭാവി പ്രവചനം, പണം തട്ടാൻ പലവഴികൾ; കുവൈത്തിൽ ഒരാൾ പിടിയിൽ

മന്ത്രവാദം, ആഭിചാരം, ഭാവി പ്രവചിക്കൽ എന്നിവയിലൂടെ പണം തട്ടിയെടുത്ത ഒരാളെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിൻറെ തട്ടിപ്പും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ അറസ്റ്റ്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്മെൻറിന് കീഴിലുള്ള കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ കുറ്റകൃത്യ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. മന്ത്രവാദത്തിലൂടെയും … Continue reading മന്ത്രവാദം, ആഭിചാരം, ഭാവി പ്രവചനം, പണം തട്ടാൻ പലവഴികൾ; കുവൈത്തിൽ ഒരാൾ പിടിയിൽ