വിപഞ്ചികയുടെ മരണം: കേസ് ക്രൈംബ്രാഞ്ചിന് കൈമാറും, കുഞ്ഞിന്‍റെ സംസ്കാരം മാറ്റി

ഭർത്താവിന്‍റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനത്തെ തുടർന്ന് വിപഞ്ചിക മണിയൻ (32) ഷാർജയിൽ ആത്മഹത്യ ചെയ്‌ത കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറും. വിപഞ്ചികയുടെ അമ്മ നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം … Continue reading വിപഞ്ചികയുടെ മരണം: കേസ് ക്രൈംബ്രാഞ്ചിന് കൈമാറും, കുഞ്ഞിന്‍റെ സംസ്കാരം മാറ്റി