വീ​ട്ടി​ൽ മ​ദ്യനി​ർ​മാ​ണം, ബ​സി​ൽ വി​ൽ​പ​ന; വ​ൻ​തോ​തി​ൽ മ​ദ്യ​വു​മാ​യി പ്ര​വാ​സി പി​ടി​യി​ൽ

കുവൈറ്റിൽ സ​ബാ​ഹ് അ​ൽ സാ​ലിം പ്രദേശത്ത് ആ​ളൊ​ഴി​ഞ്ഞ വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് മ​ദ്യം നി​ർ​മി​ക്കു​ക​യും വി​ൽ​പ​ന ന​ട​ത്തു​ക​യും ചെ​യ്ത പ്ര​വാ​സി പി​ടി​യി​ൽ. പ​രി​ശോ​ധ​ന​യി​ൽ വ​ൻ തോ​തി​ൽ മ​ദ്യ​വും പി​ടി​ച്ചെ​ടു​ത്തു. ആ​ളി​ല്ലാ​ത്ത ഒ​രു വീ​ട്ടി​ൽ ഏ​ഷ്യ​ൻ പൗ​ര​ന്മാ​ർ സ​ന്ദ​ർ​ശി​ക്കു​ന്ന​താ​യ റി​പ്പോ​ർ​ട്ടു​ക​ളെ തു​ട​ർ​ന്ന് ഇ​വി​ടം അ​ധി​കൃ​ത​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. പ​ട്രോ​ളി​ങ്ങും ശ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നി​ടെ ഒ​രു ഏ​ഷ്യ​ൻ പൗ​ര​ൻ ഓ​ടി​ച്ചി​രു​ന്ന ബ​സ് പു​റ​ത്തേ​ക്ക് … Continue reading വീ​ട്ടി​ൽ മ​ദ്യനി​ർ​മാ​ണം, ബ​സി​ൽ വി​ൽ​പ​ന; വ​ൻ​തോ​തി​ൽ മ​ദ്യ​വു​മാ​യി പ്ര​വാ​സി പി​ടി​യി​ൽ