ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതായി ഭാര്യക്കെതിരെ ആരോപണം: കുവൈത്തിൽ വിവാഹമോചന കേസിൽ ഭർത്താവിന് അനുകൂല വിധി

കുവൈത്തിൽ ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്നത് ഉൾപ്പെടെയുള്ള കാരണങ്ങൾ ഉന്നയിച്ചു കൊണ്ട് ഭാര്യക്ക് എതിരെ ഭർത്താവ് ഫയൽ ചെയ്ത വിവാഹ മോചന കേസിൽ ഭർത്താവിന് അനുകൂലമായി കോടതി വിധി. പ്രമുഖ അഭിഭാഷക ഇനാം ഹൈദർ തന്റെ കക്ഷിയായ കുവൈത്തി പൗരന് വേണ്ടി സമർപ്പിച്ച ഹരജിയിലാണ് കുടുംബ കോടതി ഭർത്താവിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. കേസിൽ … Continue reading ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതായി ഭാര്യക്കെതിരെ ആരോപണം: കുവൈത്തിൽ വിവാഹമോചന കേസിൽ ഭർത്താവിന് അനുകൂല വിധി