അവരെത്തി.. എല്ലാം ശുഭം; ചരിത്ര ദൗത്യം പൂർത്തിയാക്കി ശുഭാംശുവും സംഘവും; ആക്സിയം 4 ഡ്രാഗൺ പേടകം സുരക്ഷിതമായി ഭൂമിയിലിറങ്ങി

ബഹിരാകാശം കീഴടക്കി ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല ഭൂമിയിൽ മടങ്ങിയെത്തി. ശുഭാംശു അടക്കമുള്ള നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ടുള്ള ആക്സിയം 4 ദൗത്യത്തിലെ ക്രൂ ഡ്രാഗൺ ഗ്രേസ് പേടകം കാലിഫോർണിയ തീരത്ത് വിജയകരമായി ഇറങ്ങി. ശുഭാംശുവിന് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള … Continue reading അവരെത്തി.. എല്ലാം ശുഭം; ചരിത്ര ദൗത്യം പൂർത്തിയാക്കി ശുഭാംശുവും സംഘവും; ആക്സിയം 4 ഡ്രാഗൺ പേടകം സുരക്ഷിതമായി ഭൂമിയിലിറങ്ങി