വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിൽ ഇടപെട്ട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. യെമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായാണ് വിവരം. യെമൻ പൗരന്റെ ബന്ധുക്കളുമായും ആശയവിനിമയം നടന്നെന്നാണ് സൂചന. ആശാവഹമായ മറുപടി ലഭിച്ചതായും കാന്തപുരവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു. യമനിലെ സുന്നി പണ്ഡിതൻ സഈദ് ഉമർ ഹഫീസ് വഴിയാണ് … Continue reading തൂക്ക് കയറിലേയ്ക്ക് ഒരു നാൾ മാത്രം ബാക്കി; നിമിഷപ്രിയയുടെ മോചനത്തിന് ഇടപെട്ട് കാന്തപുരം; യമൻ പൗരന്റെ കുടുംബവുമായി സംസാരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed