പ്രശസ്ത എമിറാത്തി ഇന്‍ഫ്ളുവന്‍സര്‍ ഖാലിദ്​ അൽ അമീരി മലയാള സിനിമയിലേക്ക്

എമിറാത്തി ഇന്‍ഫ്ളുവന്‍സര്‍ ഖാലിദ്​ അൽ അമീരി മലയാള സിനിമയിലേക്ക്. അതിഥി വേഷത്തിലാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. അർജുൻ അശോകൻ മുഖ്യ വേഷമിടുന്ന ‘ചത്താ പച്ച-ദ റിങ്​ ഓഫ്​ റൗഡീസ്​’ എന്ന സിനിമയിലാണ്​ അമീരി അഭിനയിക്കുന്നത്​. സാമൂഹിക മാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ആരാധകരുള്ള ഇന്‍ഫ്ലുവന്‍സറാണ് അമീരി. അദ്വൈത്​ നായർ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഫോർട്​ കൊച്ചിയിലാണ്​ നടക്കുന്നത്​. … Continue reading പ്രശസ്ത എമിറാത്തി ഇന്‍ഫ്ളുവന്‍സര്‍ ഖാലിദ്​ അൽ അമീരി മലയാള സിനിമയിലേക്ക്