നിരക്കറിഞ്ഞ് നാട്ടിലേക്ക് പണം അയക്കൂ; വിനിമയ നിരക്ക് ദിവസേന എളുപ്പത്തിൽ അറിയാൻ ഈ ആപ്പ് മതി

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.49 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 22.73 ആയി. അതായത് 44.00 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും. ഇത്തരത്തിൽ എല്ലാ കറൻസി റേറ്റുകളും എളുപ്പത്തിൽ അറിയാൻ ഇതാ ഒരു ആപ്പ്. വിനിമയ നിരക്ക് ദിവസേന … Continue reading നിരക്കറിഞ്ഞ് നാട്ടിലേക്ക് പണം അയക്കൂ; വിനിമയ നിരക്ക് ദിവസേന എളുപ്പത്തിൽ അറിയാൻ ഈ ആപ്പ് മതി