കുവൈറ്റിൽ ലൈസൻസില്ലാതെ വാഹനമോടിച്ച 184 കുട്ടികൾ പിടിയിൽ

കുവൈറ്റിൽ ട്രാഫിക് വിഭാഗം നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെ വാഹനമോടിച്ച 184 കുട്ടികൾ പിടിയിലായി. ജൂൺ ആദ്യവാരം മാത്രം 64 കുട്ടികളെയാണ് ഇത്തരത്തിൽ പിടികൂടിയതെന്ന് ഗതാഗത വകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇവരെ തുടർനടപടികൾക്കായി ജുവനൈൽ പ്രോസിക്യൂഷന് കൈമാറി. ലൈസൻസില്ലാതെ വാഹനമോടിക്കുന്ന കുട്ടികളെ പിടികൂടാനും അവരുടെ രക്ഷിതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കാനും ട്രാഫിക് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ അറിയിച്ചു. … Continue reading കുവൈറ്റിൽ ലൈസൻസില്ലാതെ വാഹനമോടിച്ച 184 കുട്ടികൾ പിടിയിൽ