വാറ്റു ചാരായമടിച്ചു പൂസായി പ്രശ്നമുണ്ടാക്കൽ; കുവൈത്തിൽ നിന്നും പ്രവാസികളെ നാടുകടത്തും
കനത്ത ലഹരിയിൽ അവശ നിലയിൽ കണ്ടെത്തിയ രണ്ട് പ്രവാസികളെ കുവൈത്തിൽ അൽ വഹ മേഖലയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഈ പ്രവാസികളെ നിയമങ്ങൾ ലംഘിച്ചതിന്റെ അടിസ്ഥാനത്തിൽ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയതായും കരിമ്പട്ടികയിൽ ചേർത്ത് ഭാവിയിൽ രാജ്യപ്രവേശനം നിരോധിക്കുമെന്നും അധികൃതർ അറിയിച്ചു. രാത്രി വൈകിയ സമയത്ത് തൻ്റെ വീടിന് മുമ്പിൽ അജ്ഞാതരായ രണ്ട് പേർ ഏറെ … Continue reading വാറ്റു ചാരായമടിച്ചു പൂസായി പ്രശ്നമുണ്ടാക്കൽ; കുവൈത്തിൽ നിന്നും പ്രവാസികളെ നാടുകടത്തും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed