പ്രവാസി മലയാളികളെ കോളടിച്ചല്ലോ! 25 ശതമാനം നിരക്കിളവുമായി കുവൈത്തിലെ ജസീറ എയർ വെയ്സ്

കുവൈത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ വിമാന കമ്പനിയായ ജസീറ എയർ വെയ്സ് കൊച്ചി ഉൾപ്പെടെ എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കും 25 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ചു.ജസീറ എയർവേയ്‌സിന്റെ www.jazeeraairways.com എന്ന വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി ബുക്ക്‌ ചെയ്യുന്നവർക്ക് മാത്രമാണ് നിരക്കിളവ് ലഭ്യമാകുക.ഇന്ന് മുതൽ ജൂലൈ 19 വരെ ബുക്കിംഗ് സൗകര്യം ലഭ്യമാകും. സെപ്റ്റംബർ 15 നും … Continue reading പ്രവാസി മലയാളികളെ കോളടിച്ചല്ലോ! 25 ശതമാനം നിരക്കിളവുമായി കുവൈത്തിലെ ജസീറ എയർ വെയ്സ്