കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം; ബോ​ധ​വ​ത്ക​ര​ണ ക്യാമ്പ​യി​നു​മാ​യി കുവൈത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

വേ​ന​ൽ ക​ന​ത്ത​തോ​ടെ ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ​യി​നു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന്റെ ആ​രോ​ഗ്യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക, പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും പൊ​തു​ജ​നാ​രോ​ഗ്യ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് കാ​മ്പ​യി​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്.ചൂ​ടു​കാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രോ​ഗ​ങ്ങ​ൾ, വാ​യു മ​ലി​നീ​ക​ര​ണം, ആ​രോ​ഗ്യ​ത്തി​ലു​ണ്ടാ​കു​ന്ന ആ​ഘാ​തം എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​ലാ​ണ് ക്യാ​മ്പ​യി​ൻ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തെ​ന്ന് ഹെ​ൽ​ത്ത് പ്ര​മോ​ഷ​ൻ ഡി​പ്പാർ​ട്മെ​ന്റ് ഡ​യ​റ​ക്ട​ർ ഡോ. ​അ​ബീ​ർ അ​ൽ ബ​ഹോ പ​റ​ഞ്ഞു.ആ​ഗോ​ള … Continue reading കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം; ബോ​ധ​വ​ത്ക​ര​ണ ക്യാമ്പ​യി​നു​മാ​യി കുവൈത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം