ഈ ക്രമീകരണങ്ങൾ മാറ്റിയില്ലെങ്കിൽ പണി കിട്ടും; ഗൂഗിൾ ജെമിനി നിങ്ങളുടെ വാട്സാപ്പ് സന്ദേശങ്ങളെല്ലാം വായിക്കും

ഗൂഗിളിന്റെ ഒരു ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ടാണ് ജെമിനി. കഴിഞ്ഞയാഴ്ച ജെമിനിയുമായി ബന്ധപ്പെട്ട് ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ഒരു മെയിൽ ലഭിച്ചിരുന്നു. വാട്‌സാപ്പ് മെസേജുകൾ, ഫോൺ മെസേജ്, എന്നിവ ഉപയോഗിക്കാൻ ജെമിനി എങ്ങനെ സഹായകമാകും എന്നതിനെക്കുറിച്ചായിരുന്നു മെയിൽ. ഫോണിലെ ജെമിനി ആപ്പിന്റെ പ്രവർത്തനം ഓഫാക്കിയാലും വാട്‌സാപ്പ് പോലുള്ള ആപ്പുകൾ ഉപയോഗിക്കാൻ ഉപയോക്താക്കളെ ജെമിനി സഹായിക്കും. ജൂലൈ ഏഴുമുതൽ … Continue reading ഈ ക്രമീകരണങ്ങൾ മാറ്റിയില്ലെങ്കിൽ പണി കിട്ടും; ഗൂഗിൾ ജെമിനി നിങ്ങളുടെ വാട്സാപ്പ് സന്ദേശങ്ങളെല്ലാം വായിക്കും