സാമ്പത്തിക കുറ്റകൃത്യങ്ങൾ പ്രതിരോധിക്കാൻ ഒരുങ്ങി ഇന്ത്യയും കുവൈറ്റും

കുവൈറ്റിലെ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റും ഇന്ത്യയുടെ ആന്റി മണി ലോണ്ടറിംഗ് ഡയറക്ടറേറ്റും തമ്മിൽ സാമ്പത്തിക കുറ്റകൃത്യങ്ങളുടെയും തീവ്രവാദ ഫണ്ടിംഗിനെയും പ്രതിരോധിക്കാൻ ഉദ്ദേശിച്ചുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഈ തീരുമാനം, അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുകയും വിവരങ്ങൾ വിനിമയത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്ന ലക്ഷ്യത്തോടെയാണ് സ്വീകരിച്ചത്. കുവൈത്തിലെ സാമ്പത്തിക ഇന്‍റലിജൻസ് യൂണിറ്റും ഇന്ത്യയിലെ ആന്റി-മണി ലോണ്ടറിംഗ് ബ്യൂറോയുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. … Continue reading സാമ്പത്തിക കുറ്റകൃത്യങ്ങൾ പ്രതിരോധിക്കാൻ ഒരുങ്ങി ഇന്ത്യയും കുവൈറ്റും