കുവൈത്ത് കെഎംസിസി മുൻ സെക്രട്ടറി നാട്ടിൽ അന്തരിച്ചു

കുവൈത്ത് കെ എം സി സി തൃശ്ശൂർ ജില്ലാ മുൻ സെക്രട്ടറിയും അബ്ബാസിയ ഏരിയ മുൻ സെക്രട്ടറിയുമായിരുന്ന ഷുക്കൂർ മണക്കോട്ട് നാട്ടിൽ മരണമടഞ്ഞു.ഇന്ന് രാവിലെയായിരുന്നു അന്ത്യം. നാട്ടിൽ മുസ്ലിം ലീഗിനും യൂത്ത് ലീഗിനും എം എസ് എഫിനും വേണ്ടി പ്രവർത്തിച്ച അദ്ദേഹം വളരെ ചെറുപ്പകാലത്ത് തന്നെ പ്രവാസി ആവുകയും കുവൈത്ത് കെഎംസിസിയുടെ ജില്ലാ, മണ്ഡലം,ഏരിയ, യൂണിറ്റ് … Continue reading കുവൈത്ത് കെഎംസിസി മുൻ സെക്രട്ടറി നാട്ടിൽ അന്തരിച്ചു