5000 ദിനാർ വരെ  ബാധ്യതയുള്ളവരുടെ  കടങ്ങൾ  ഏറ്റെടുത്ത് കുവൈത്ത് സർക്കാർ

കുവൈത്തിൽ 5000 ദിനാറിൽ താഴെയുള്ള കടബാധിതരായ പൗരന്മാരുടെ കടങ്ങൾ കുവൈത്ത് സർക്കാർ ഏറ്റെടുക്കുന്നു.ഇത് പ്രകാരം 400 ലേറെ കുവൈത്തി പൗരന്മാർക്ക് സർക്കാരിന്റെ ഈ കാരുണ്യ പദ്ധതി വഴി പ്രയോജനം ലഭിക്കും. കടക്കെണിയിൽ കുടുങ്ങിയ പൗരന്മാരുടെ ബാധ്യതകൾ തീർപ്പാക്കാനായി നടത്തി വരുന്ന മൂന്നാമത്തെ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ഇതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം … Continue reading 5000 ദിനാർ വരെ  ബാധ്യതയുള്ളവരുടെ  കടങ്ങൾ  ഏറ്റെടുത്ത് കുവൈത്ത് സർക്കാർ