ഇനി അറിയാത്ത നമ്പറുകളിൽ നിന്ന് വരുന്ന കോളുകൾ ഓട്ടോമാറ്റിക്കായി റെക്കോർഡ് ചെയ്യാം ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ

നിങ്ങളുടെ ഫോണിലേക്ക് അറിയാത്ത നമ്പരുകളിൽ നിന്നും ഫേക്ക് കോളുകളുമൊക്കെ വരാറുണ്ടോ? എന്നാൽ അത്തരത്തിലുള്ള കോളുകൾ റെക്കോർഡ് ചെയ്യാൻ ഇതാ ഒരു അടിപൊളി ആപ്പ്. ഏറ്റവും സാങ്കേതികമായി നൂതനമായ ഫോൺ കോളുകളും VoIP-യും രേഖപ്പെടുത്താൻ ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും. ആൻഡ്രോയിഡ് ഫോണുകളിൽ മാത്രമാണ് ഈ ആപ്പ് പ്രവർത്തിക്കാൻ സാധിക്കുക. കോളുകൾ റെക്കോർഡ് ചെയ്യാൻ നിരവധി ആപ്പുകൾ ഉപയോഗിച്ച് … Continue reading ഇനി അറിയാത്ത നമ്പറുകളിൽ നിന്ന് വരുന്ന കോളുകൾ ഓട്ടോമാറ്റിക്കായി റെക്കോർഡ് ചെയ്യാം ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ