കുവൈത്തിൽ എവിടെ പോയാലും അവിടുത്തെ വൈഫൈ ഉപയോ​ഗിക്കല്ലേ! ജാ​ഗ്രത നിർദേശം

വിമാനത്താവളങ്ങളിലും ഹോട്ടലുകളിലും ലഭ്യമായ പൊതു വൈ-ഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.കുവൈത്തിലെ പ്രമുഖ ബാങ്കിംഗ് സ്ഥാപനമായ ഗൾഫ് ബാങ്കിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന സാമ്പത്തിക സാക്ഷരത ബോധ വൽക്കരണ പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ നിർദേശങ്ങളിലാണ് മുന്നറിയിപ്പ്.വേനൽക്കാലത്തെ യാത്രാ സീസൺ ആരംഭിച്ചതോടെ യാത്രക്കാർക്ക് , വിമാനത്താവളങ്ങളിലും ഹോട്ടലുകളിലുമുള്ള പൊതു വൈ-ഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കേണ്ടി വരുന്നു. എന്നാൽ … Continue reading കുവൈത്തിൽ എവിടെ പോയാലും അവിടുത്തെ വൈഫൈ ഉപയോ​ഗിക്കല്ലേ! ജാ​ഗ്രത നിർദേശം