കുവൈറ്റിൽ ചുട്ടുപൊള്ളുന്ന വാരാന്ത്യം: താപനില 50°C കടക്കാൻ സാധ്യത

കുവൈറ്റ് സിറ്റി: ഈ വാരാന്ത്യം കുവൈറ്റിൽ അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. ശനിയാഴ്ച താപനില 50°C വരെ ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്ത്യയിലെ മൺസൂൺ ന്യൂനമർദ്ദം മൂലം രൂപപ്പെടുന്ന വരണ്ട വായുപിണ്ഡമാണ് നിലവിൽ കുവൈറ്റിന്റെ കാലാവസ്ഥയെ സ്വാധീനിക്കുന്നത്. ഇത് നേരിയതോ മിതമായതോ ആയ വേഗതയിൽ ചൂടുള്ളതും വരണ്ടതുമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ കാരണമാകുന്നു. … Continue reading കുവൈറ്റിൽ ചുട്ടുപൊള്ളുന്ന വാരാന്ത്യം: താപനില 50°C കടക്കാൻ സാധ്യത