കുവൈത്തിൽ ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് ഓഫീസിൽ നിന്ന് പ്രവാസി ജീവനക്കാരൻ 7,500 ദിനാർ മോഷ്ടിച്ചു; പരാതിയുമായി ഉടമ

കുവൈത്തിൽ ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് ഓഫീസിൽ നിന്ന് 7,500 ദിനാർ തട്ടിയെടുത്തു ജീവനക്കാരൻ നാട്ടിലേക്ക് കടന്നു കളഞ്ഞതായി ഓഫീസ് ഉടമ ജഹ്‌റ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.സ്ഥാപനത്തിന്റെ ഉടമയായ വായോധികനാണ് സെക്രട്ടറിയായി ജോലി ചെയ്തിരുന്ന ഏഷ്യൻ പ്രവാസിക്ക് എതിരെ പരാതി നൽകിയത്.തന്റെ പ്രായാധിക്യവും അസുഖവും കാരണം സ്ഥാപനം നടത്തിപ്പിന്റെ മുഴുവൻ ഉത്തരവാദിത്തവും താൽക്കാലികമായി സെക്രട്ടറിയെ ഏൽപ്പിച്ചിതായിരുന്നു … Continue reading കുവൈത്തിൽ ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് ഓഫീസിൽ നിന്ന് പ്രവാസി ജീവനക്കാരൻ 7,500 ദിനാർ മോഷ്ടിച്ചു; പരാതിയുമായി ഉടമ