‘അവർക്ക് പണം മതി, കെട്ടിച്ചയച്ചിട്ട് വന്നുപെട്ടത് ദുരിതത്തിൽ’; യുഎഇയിൽ മകളെ കൊന്ന് ജീവനൊടുക്കിയ യുവതിയുടെ നൊമ്പരപ്പെടുത്തുന്ന ശബ്ദസന്ദേശം

ഷാർജയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി തൂങ്ങി മരിച്ച കൊല്ലം സ്വദേശി വിപഞ്ചിക മണിയൻ ഭർത്താവ് നിതീഷ് വലിയവീട്ടിലുമായി പിണങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. വിപഞ്ചിക യുഎഇയിലുള്ള ബന്ധുവിന് അടുത്തിടെ അയച്ച ശബ്ദസന്ദേശത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. ഒരു വർഷമായി താനും നിതീഷും അകൽച്ചയിലാണെന്നും മകൾ വൈഭവി പിറന്നതിൽ പിന്നെ ഇതൊട്ടും ഇല്ലാണ്ടായെന്നും യുവതി പറയുന്നു. ജീവിതത്തിലെ സമ്മർദമെല്ലാം ഞാനാണ് അനുഭവിക്കുന്നത്. … Continue reading ‘അവർക്ക് പണം മതി, കെട്ടിച്ചയച്ചിട്ട് വന്നുപെട്ടത് ദുരിതത്തിൽ’; യുഎഇയിൽ മകളെ കൊന്ന് ജീവനൊടുക്കിയ യുവതിയുടെ നൊമ്പരപ്പെടുത്തുന്ന ശബ്ദസന്ദേശം