100 കോടിയോളം തട്ടിപ്പ് നടത്തി മുങ്ങി ദമ്പതികൾ വിദേശത്തേക്ക് കടന്നതായി സൂചന,അന്വേഷണം കേരളത്തിലും

കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിയ എ ആൻഡ് എ ചിറ്റ് ഫണ്ട് ഉടമ ടോമി എ. വർഗീസിനെ കണ്ടെത്താൻ കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ഇദ്ദേഹത്തിന്റെ ഫോൺ എറണാകുളത്തു വച്ച് സ്വിച്ച് ഓഫ് ആയതായി കണ്ടെത്തിയിരുന്നു. ബെംഗളൂരുവിൽ തട്ടിപ്പിനിരയായ 395 പേർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്. ടോമി, ഭാര്യ ഷൈനി എന്നിവരെ കഴിഞ്ഞ … Continue reading 100 കോടിയോളം തട്ടിപ്പ് നടത്തി മുങ്ങി ദമ്പതികൾ വിദേശത്തേക്ക് കടന്നതായി സൂചന,അന്വേഷണം കേരളത്തിലും