വിമാനത്തിനുള്ളിലേക്ക് ഇരച്ചുകയറി തേനീച്ചക്കൂട്ടം, അമ്പരന്ന് യാത്രക്കാരും ജീവനക്കാരും
തേനീച്ചകൾ കൂട്ടമായെത്തിയതോടെ വിമാനം വൈകിയത് ഒരു മണിക്കൂർ. തിങ്കളാഴ്ച പുലർച്ചെ 4.20 ന് പറന്നുയരേണ്ടിയിരുന്ന സൂറത്ത് – ജയ്പൂർ ഇൻഡിഗോ വിമാനമാണ് വൈകിയത്. എല്ലാ യാത്രക്കാരും ലഗേജുകളും വിമാനത്തിൽ കയറുകയും പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി തേനീച്ചക്കൂട്ടം വിമാനത്തിനുള്ളിലേക്ക് ഇരച്ചുകയറിയത്. തുറന്നിട്ട ലഗേജ് ഡോറിലൂടെയാണ് തേനീച്ചകൾ അകത്ത് കയറിയത്. തേനീച്ചകൾ ലഗേജ് ഡോറിൽ കൂട്ടമായി … Continue reading വിമാനത്തിനുള്ളിലേക്ക് ഇരച്ചുകയറി തേനീച്ചക്കൂട്ടം, അമ്പരന്ന് യാത്രക്കാരും ജീവനക്കാരും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed