‘നിയമ വഴികളെല്ലാം അടഞ്ഞു’; യമനിൽ മലയാളി നിമിഷപ്രിയയുടെ വധശിക്ഷ അടുത്തയാഴ്ച, സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി

യെമൻ പൗരൻ തലാൽ അബു മഹ്ദി കൊല്ലപ്പെട്ട കേസിൽ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കും. ഇതു സംബന്ധിച്ച ഉത്തരവിൽ യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഒപ്പുവച്ചു. ഇന്ത്യൻ എംബസി ഇക്കാര്യം സ്ഥിരീകരിച്ചതായി യമനിലെ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന സാമുവൽ ജോൺ അറിയിച്ചു. വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സനായിലുള്ള … Continue reading ‘നിയമ വഴികളെല്ലാം അടഞ്ഞു’; യമനിൽ മലയാളി നിമിഷപ്രിയയുടെ വധശിക്ഷ അടുത്തയാഴ്ച, സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി