ജീ​വി​തച്ചെല​വ് കു​റ​ഞ്ഞ ജി.​സി.​സി​ രാ​ജ്യ​ങ്ങ​ളി​ൽ കു​വൈ​ത്ത് മു​ൻനി​ര​യി​ൽ

ജീ​വി​തച്ചെ​ല​വ് കു​റ​ഞ്ഞ ജി.​സി.​സി​രാ​ജ്യ​ങ്ങ​ളി​ൽ കു​വൈ​ത്ത് മു​ൻനി​ര​യി​ൽ. ജീ​വി​ത​ച്ചെ​ല​വ് സൂ​ച​ക​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക്രൗ​ഡ് സോ​ഴ്‌​സ്ഡ് ഡേ​റ്റാ​ബേ​സു​ക​ളി​ൽ ഒ​ന്നാ​യ നം​ബി​യോ​യു​ടെ 2025ലെ ​പു​തി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് കു​വൈ​ത്തി​ന്റെ ‘ആ​ശ്വാ​സ​നി​ല’. പ​ട്ടി​ക​യി​ൽ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ ഒ​മാ​ൻ ആ​ണ് ജീ​വി​ത​ച്ചെ​ല​വ് കു​റ​ഞ്ഞ രാ​ജ്യം. ഒ​മാ​ന്റെ സൂ​ചി​ക 39.3 ആ​ണ്. കു​വൈ​ത്ത് (40.4), സൗ​ദി അ​റേ​ബ്യ (41.5) എ​ന്നി​ങ്ങ​നെ​യാ​ണ് ര​ണ്ടും … Continue reading ജീ​വി​തച്ചെല​വ് കു​റ​ഞ്ഞ ജി.​സി.​സി​ രാ​ജ്യ​ങ്ങ​ളി​ൽ കു​വൈ​ത്ത് മു​ൻനി​ര​യി​ൽ