തത്സമയ പ്രക്ഷേപണം നടക്കുന്നതിനിടയിൽ ഡെലിവറി ജീവനക്കാരൻ സ്‌ക്രീനിൽ; കുവൈത്ത് ടിവിയിൽ നടപടി
കുവൈത്ത് ടി വി യിൽ വാർത്ത അധിഷ്ഠിത ചർച്ചയുടെ തത്സമയ പ്രക്ഷേപണം നടക്കുന്നതിനിടയിൽ ഡെലിവറി ജീവനക്കാരൻ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട സംഭവം വിവാദമായിരുന്നു. സംഭവത്തിൽ ഉത്തരവാദികൾ ആയവർക്ക് എതിരെ വാർത്ത വിതരണ മന്ത്രാലയം അന്വേഷണം ആരംഭിച്ചു . ഇതിന്റെ ഭാഗമായി സാങ്കേതിക വിഭാഗത്തെ അന്വേഷണത്തിന് വിധേയമാക്കുകയും സ്റ്റുഡിയോ മാനേജരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തതായി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. … Continue reading തത്സമയ പ്രക്ഷേപണം നടക്കുന്നതിനിടയിൽ ഡെലിവറി ജീവനക്കാരൻ സ്‌ക്രീനിൽ; കുവൈത്ത് ടിവിയിൽ നടപടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed