വിമാനദുരന്തത്തിന് പിന്നാലെ കൂട്ട അവധി, മാനസികാരോഗ്യത്തെ ബാധിച്ചു, ജീവനക്കാര്‍ക്ക് വര്‍ക്ക്ഷോപ്പ് നിര്‍ദേശിച്ച് ഡിജിസിഎ

വിമാനദുരന്തത്തിന് പിന്നാലെ ജീവനക്കാര്‍ക്ക് മാനസികാരോഗ്യ വര്‍ക്ക്ഷോപ്പുമായി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ). എയർ ഇന്ത്യ, ഇൻഡിഗോ എന്നീ വിമാനക്കമ്പനികളിലെ ഫ്ലൈറ്റ് ക്രൂ ജീവനക്കാർക്കായി പോസ്റ്റ് ട്രോമാറ്റിക് മാനസികാരോഗ്യ വർക്ക്‌ഷോപ്പ് നടത്താൻ ‍ഡിജിസിഎ നിര്‍ദേശിച്ചു. അഹമ്മദാബാദിലെ വിമാനദുരന്തം പൈലറ്റുമാരുടേയും ക്യാബിൻ ക്രൂവിൻ്റേയും മാനസികാരോഗ്യത്തിൽ വലിയ തോതിൽ ബാധിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് നിർദേശം.അപകടം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം … Continue reading വിമാനദുരന്തത്തിന് പിന്നാലെ കൂട്ട അവധി, മാനസികാരോഗ്യത്തെ ബാധിച്ചു, ജീവനക്കാര്‍ക്ക് വര്‍ക്ക്ഷോപ്പ് നിര്‍ദേശിച്ച് ഡിജിസിഎ