കുവൈത്തിലെ ജഹ്‌റയിൽ താമസിക്കുന്ന ഒരു പ്രവാസിക്ക് ഓൺലൈൻ തട്ടിപ്പ് വഴി നഷ്ടമായത് വൻ തുക. ഇതോടെ ഓൺലൈൻ തട്ടിപ്പ് കുവൈത്തിൽ വീണ്ടും ചർച്ചാവിഷയമാവുകയാണ്. വ്യാജ പേയ്‌മെൻറ് ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് ബാങ്ക് അക്കൗണ്ടിലെ മുഴുവൻ പണം നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. പ്രവാസി സാധാരണ പോലെ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ബ്രൗസ് ചെയ്യുകയായിരുന്നു. അതിനിടയിൽ … Continue reading ഒടിപി പങ്കുവെച്ചില്ല; പക്ഷേ അക്കൗണ്ടിൽ നിന്ന് പൈസ പോയി, കുവൈത്തിൽ ഓൺലൈൻ ഷോപ്പിങ്ങ് നടത്താൻ ശ്രമിച്ചപ്പോൾ വൻ തട്ടിപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed