പത്തുവർഷത്തിനിടെ നൂറുകണക്കിന് മൃതദേഹങ്ങൾ കുഴിച്ചുമൂടാൻ നിർബന്ധിതനായെന്ന വെളിപ്പെടുത്തലുമായി കർണാടക മുൻ ശുചീകരണ തൊഴിലാളി. കുഴിച്ച് മൂടിയവരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ അടക്കമുള്ളവരെന്നാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലിൽ പറയുന്നത്. കുറ്റബോധവും ഭയവും കൊണ്ട് ഉറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയിലായതാണ് വെളിപ്പെടുത്തലിന് പിന്നിലെന്ന് അഭിഭാഷകരുടെ സഹായത്തോടെ ശുചീകരണ തൊഴിലാളി പുറത്തുവിട്ട കത്തിൽ വിശദമാക്കുന്നു. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ സുരക്ഷാ കാരണങ്ങളാൽ … Continue reading കത്തിച്ച് കുഴിച്ച് മൂടിയത് പീഡനത്തിനിരയായ 100 യുവതികളെ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശുചീകരണ തൊഴിലാളി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed