നിയമ നടപടികൾക്ക് ഇനി ചെലവ് കൂടും: 50 വർഷം പഴക്കമുള്ള നിയമം പരിഷ്കരിച്ച് കുവൈത്ത്

നീണ്ട 50 വർഷത്തിന് ശേഷം കുവൈത്തിലെ കോടതി ഫീസ് നിരക്കുകൾ പുതുക്കി. അഞ്ച് ദശാബ്ദക്കാലം പഴക്കമുള്ള നിയമത്തിലെ ചില വ്യവസ്ഥകളാണ് ഭേദഗതി ചെയ്തത്. കേസുകളുടെ ദുരുപയോഗം തടയാനും നിയമനടപടികളുടെ ഗൗരവം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണിത്.കോടതികളിലെ ഫീസ് നിരക്കുകൾ സംബന്ധിച്ച 1973 ലെ 17–ാം നമ്പർ നിയമത്തിലെ ഏതാനും വ്യവസ്ഥകൾ ഭേദഗതി ചെയ്തു കൊണ്ടാണ് 2025 ലെ 78–ാം … Continue reading നിയമ നടപടികൾക്ക് ഇനി ചെലവ് കൂടും: 50 വർഷം പഴക്കമുള്ള നിയമം പരിഷ്കരിച്ച് കുവൈത്ത്