ആശ്വാസം; കുവൈത്തിൽ കാ​റ്റും പൊ​ടി​യും ഇ​ന്ന​ത്തോ​ടെ കു​റ​യു​മെ​ന്ന് പ്ര​തീ​ക്ഷ

രാ​ജ്യ​ത്ത് ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന കാ​റ്റും പൊ​ടി​യും തി​ങ്ക​ളാ​ഴ്ച​യോ​ടെ കു​റ​യു​മെ​ന്ന് പ്ര​തീ​ക്ഷ. വെ​ള്ളി​യാ​ഴ്ച രൂ​പ​പ്പെ​ട്ട പൊ​ടി​ക്കാ​റ്റ് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടോ​ടെ ശ​ക്ത​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രീ​ക്ഷം മൊ​ത്ത​ത്തി​ൽ പൊ​ടി​നി​റ​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. കാ​റ്റി​ൽ പൊ​ടി​പ​ട​ല​ങ്ങ​ൾ ഉ​യ​ർ​ന്ന​ത് പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കും വാ​ഹ​ന യാ​ത്രി​ക​ർ​ക്കും ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി. ഇ​ന്ത്യ​ൻ മ​ൺ​സൂ​ൺ ന്യൂ​ന​മ​ർ​ദ​ത്തി​ന്റെ വ്യാ​പ​ന​ത്തോ​ടൊ​പ്പം ചൂ​ടു​ള്ള​തും വ​ര​ണ്ട​തു​മാ​യ വാ​യു​പി​ണ്ഡ​വും വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റും രാ​ജ്യ​ത്തെ ബാ​ധി​ച്ച​താ​ണ് നി​ല​വി​ലെ … Continue reading ആശ്വാസം; കുവൈത്തിൽ കാ​റ്റും പൊ​ടി​യും ഇ​ന്ന​ത്തോ​ടെ കു​റ​യു​മെ​ന്ന് പ്ര​തീ​ക്ഷ