കുടിയേറ്റ പോർട്ടലും ഐഡി കാർഡും; ഒപ്പം വിദേശത്തെ മലയാളി വിദ്യാർത്ഥികൾക്ക് നേർക്കയുടെ സംരക്ഷണവും
വിദേശരാജ്യങ്ങളിൽ കുടുങ്ങുന്ന മലയാളി വിദ്യാർഥികൾക്ക് കൂടുതൽ സുരക്ഷയൊരുക്കാൻ നോർക്ക. വിദ്യാർഥികൾക്ക് രജിസ്ട്രേഷനും അതിലൂടെ തിരിച്ചറിയൽ കാർഡ് ലഭ്യമാക്കാനും മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ ഉടൻ തുടങ്ങും. യുദ്ധംപോലുള്ള നിർണായകസമയങ്ങളിൽ വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ പോർട്ടലിലെ വിവരങ്ങൾ സഹായമാകും. പ്രവാസികൾക്കെല്ലാം തിരിച്ചറിയൽ കാർഡ് നൽകി വിവരശേഖരണം വ്യാപകമാക്കും. ഇതിനായി ‘അറിയാം അംഗമാകാം’ എന്ന പേരിൽ ഒരുമാസത്തെ പ്രചാരണം തുടരുകയാണെന്ന് സിഇഒ … Continue reading കുടിയേറ്റ പോർട്ടലും ഐഡി കാർഡും; ഒപ്പം വിദേശത്തെ മലയാളി വിദ്യാർത്ഥികൾക്ക് നേർക്കയുടെ സംരക്ഷണവും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed