കുവൈറ്റിലേക്ക് കപ്പൽ വഴി കടത്താൻ ശ്രമിച്ച 110 കിലോ ലഹരി പിടികൂടി

കുവൈറ്റിലേക്ക് കടൽ വഴി കടത്താൻ ശ്രമിച്ച 110 കിലോ ലഹരി വസ്തുക്കൾ യുഎഇ – കുവൈത്ത് സംയുക്ത പരിശോധനയിലൂടെ പിടികൂടി. 100 കിലോ മെത്താഫെറ്റമിനും 10 കിലോ ഹെറോയിനുമാണ് പിടികൂടിയത്. കണ്ടെയ്നറിന്റെ വാതിലിലും ചുവരിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. ലഹരി കടത്തു സംബന്ധിച്ച് യുഎഇ ആഭ്യന്തര മന്ത്രാലയം കൈമാറിയ ഇന്റലിജൻസ് റിപ്പോർട്ടാണ് ഇത്രയും വലിയ ലഹരിവേട്ടയ്ക്കു … Continue reading കുവൈറ്റിലേക്ക് കപ്പൽ വഴി കടത്താൻ ശ്രമിച്ച 110 കിലോ ലഹരി പിടികൂടി