വിമാനം പറക്കുന്നതിന് തൊട്ട് മുമ്പ് ഫയർ അലാറം; പരിഭ്രാന്തരായി താഴേക്ക് ചാടി യാത്രക്കാർ, 18 പേർക്ക് പരിക്ക്

തീപിടിത്ത മുന്നറിയിപ്പ് അലാറം അടിച്ചതിന് പിന്നാലെ വിമാനത്തിൽ നിന്ന് ചാടിയ 18 യാത്രക്കാർക്ക് പരിക്ക്. സ്പെയിനിലെ പാൽമ ഡി മല്ലോറ എയർപോർട്ടിലാണ് സംഭവം ഉണ്ടായത്. മാഞ്ചസ്റ്ററിലേക്ക് പോകാൻ റൺവേയിൽ നിർത്തിയിട്ട റയൻഎയർ 737 വിമാനത്തിലാണ് ഫയർ അലാറം മുഴങ്ങിയത്. ഉടൻ തന്നെ വിമാന ജീവനക്കാർ യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തെത്തിക്കാനുള്ള നടപടികൾ തുടങ്ങി. തീപിടിത്ത മുന്നറിയിപ്പ് … Continue reading വിമാനം പറക്കുന്നതിന് തൊട്ട് മുമ്പ് ഫയർ അലാറം; പരിഭ്രാന്തരായി താഴേക്ക് ചാടി യാത്രക്കാർ, 18 പേർക്ക് പരിക്ക്