കുവൈത്തിൽ പശുവിന്റെ ധമനി ഉപയോഗിച്ച് മനുഷ്യനിൽ നടത്തിയ ഹൃദയ ശസ്ത്രക്രിയ വിജയം

കുവൈത്തിൽ പശുവിന്റെ ധമനി ഉപയോഗിച്ച് മനുഷ്യനിൽ നടത്തിയ ഹൃദയ ശസ്ത്ര ക്രിയ വിജയകരമായി.ജാബർ അൽ-അഹ്മദ് ആശുപത്രിയിലെ വാസ്കുലർ സർജറി കൺസൾട്ടന്റായ ഡോ. അഹമ്മദ് അമീറിന്റെ നേതൃത്വത്തിലുള്ള വൈദ്യ സംഘമാണ് ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. കുവൈത്തിലും ഗൾഫ് മേഖലയിലും ആദ്യമായാണ് ഇത്തരത്തിലുള്ള ആർട്ടീരിയൽ ബൈപാസ് സർജറി വിജയകരമായി നടത്തുന്നത്.അറുപത് വയസ്സുള്ള ഒരു രോഗിയാണ് ശസ്ത്രക്രിയ്ക്ക് വിധേയനായത്.കാലുകളിലെ ധമനികളിൽ … Continue reading കുവൈത്തിൽ പശുവിന്റെ ധമനി ഉപയോഗിച്ച് മനുഷ്യനിൽ നടത്തിയ ഹൃദയ ശസ്ത്രക്രിയ വിജയം